ഏരൂർ: തെങ്ങഴികത്ത് പരേതനായ രവീന്ദ്രന്റെ ഭാര്യ ചന്ദ്രമതി (86) നിര്യാതയായി. മക്കൾ: ലതാമണി, ഷൈലജ, പ്രേംലാൽ, പ്രദീപ് (ചന്തു), ബീന. മരുമക്കൾ: കുട്ടീശ്വരൻ, അജയഘോഷ്, സുധ. സഞ്ചയനം 13ന് രാവിലെ 8ന്.