ഓച്ചിറ: തെക്ക് കൊച്ചുമുറി തോപ്പിൽ ഗോപിനാഥൻ ഉണ്ണിത്താന്റെ ഭാര്യ ചൂഡാലമണി (മണി-70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഗീത, ഗിരിജ, ഗോപകുമാർ. മരുമകൾ: അഞ്ജലി. സഞ്ചയനം 14ന് രാവിലെ 8ന്.