കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മഹാത്മാ നഗർ 110 കയ്യാലക്കൽ പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ സൽമ (83) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: ഷൈലജ, ഷാജില, സജീവ്. മരുമക്കൾ: ഷാഹുൽ ഹമീദ്, നിസാമുദ്ദീൻ, സബീന.