തഴുത്തല: ഡീസന്റ് ജംഗ്ഷൻ മുകളുവിള വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: വസന്ത, ഉഷ. മരുമക്കൾ: തുളസീധരൻ, ജഗദു.