viswabharanpillai-84

കേരള​പുരം: സരോജിനി നിവാസിൽ വിശ്വംഭരൻപിള്ള (84, റിട്ട. വാട്ടർ അതോറിട്ടി, കൊല്ലം) നിര്യാതനായി. മക്കൾ: സതീഷ് കുമാർ (രജിസ്ട്രേഷൻ ഓഫീസ്), സജീവ് കുമാർ, സന്തോഷ്​ ബാബു (കേരള പൊലീസ്). മരുമക്കൾ: സ്മിത (സെന്റ് വിൻസെന്റ് സ്കൂൾ, കേരളപുരം), ശ്രീജ കുമാരി, രാജി. സഞ്ചയനം 14ന്.