sulochan74

പുത്തൂർ: എസ്.എൻ പുരം സുലോചന മന്ദിരത്തിൽ പരേതനായ ഷൺമുഖന്റെ ഭാര്യ സുലോചന (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാ​വിലെ 10.30ന് വീട്ടുവള​പ്പിൽ. മകൾ: ജയശ്രീ, ജയകു​മാർ. മരുമക്കൾ: സുരേഷ്, ശര​ണ്യ.