rajendran-70

പുന​ലൂർ: മണിയാർ പരവട്ടം രാജ്ഭവനിൽ (വിജയകൃഷ്ണ ജൂവലേഴ്‌സ്) ആർ. രാജേന്ദ്രൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്. ഭാര്യ: ശ്യാമള. മക്കൾ: രതീഷ്, വിഷ്ണു, രേവതി, യദു, മരുമക്കൾ: അനിൽ, സു​മിത.