klm

സി.ഐ.ടി.യു അഖിലേന്ത്യാ പ്രതിഷേധ ദിനത്തിൻ്റെ ഭാഗമായി എൻ.എച്ച്.എം. എംപ്ലോയ്സ് യൂണിയൻ്റെ നേതൃത്വത്തിൽ ഡി.പി.എം. ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എസ്.സുജാത ഉദ്ഘാടനം ചെയ്യുന്നു