വിവിധ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള കാഷ്യു എംപ്ലോയീസ് അസോസിയേഷൻ്റെ (യു.ടി.യു.സി) നേതൃത്വത്തിൽ നടത്തിയ കൂട്ടധർണ്ണ മുൻ എം.എൽ.എ എ.എ അസീസ് ഉദ്ഘാടനം ചെയ്യുന്നു