കൊല്ലം: ശക്തികുളങ്ങര വഴിയിൽക്കാവ് പൂരാടത്തിൽ സോമൻപിള്ള (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: അനൂപ് കുമാർ, സുജ. മരുമക്കൾ: ഷീജ, സുരേഷ് കുമാർ.