കുണ്ടറ: ആശുപത്രിമുക്ക് എൽ.എം.എസ് ആശുപത്രിക്ക് കിഴക്ക് തടത്തിവിള പുത്തൻ വീട്ടിൽ പരേതനായ ഫിലിപ്പോസ് പണിക്കരുടെ ഭാര്യ ഏലിയാമ്മ പണിക്കർ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: വർഗ്ഗീസ് പണിക്കർ (വിമുക്തഭടൻ), എ.സാറാമ്മ (റിട്ട. എൽ.എച്ച്.ഐ), ജോൺ പണിക്കർ, ഗ്രേസിക്കുട്ടി, ലാലിമോൾ. മരുമക്കൾ: സി. വർഗീസ് (റിട്ട. വില്ലേജ് ഓഫീസർ), തോമസ് ബാബു, പൊന്നമ്മ വർഗീസ്, റാഹേലുകുട്ടി.