വേളമാനൂർ: വേളമാനൂർ പച്ചക്കാട്ടിൽ വീട്ടിൽ സി. അപ്പുക്കുട്ടൻ ചെട്ടിയാർ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8.30 ന്. ഭാര്യ: ജാനമ്മ. മക്കൾ: ബിന്ദു, ബിജു, ബീന, ബിന്ദ്യ , ബിനു. മരുമക്കൾ: ഷാജി, ഷീജ, വിജയൻ, ബാബു, റിൻസി.