മൺട്രോതുരുത്ത്: നെൻമേനി മംഗലത്ത് വീട്ടിൽ പരേതനായ പത്മനാഭന്റെ മകൻ മംഗലത്ത് സ്റ്റോഴ്സ് ഉടമ പി. ലക്ഷ്മണൻ മുതലാളി (92) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ശ്രീലാൽ (ശ്രീലാൽ ടെക്സ്റ്റൈൽസ്), ഷിബുലാൽ. മരുമകൾ: ഷീബ. സഞ്ചയനം 14 ന് രാവിലെ 7ന്.