ദേശീയപാത 66 ആറ് വരിയാക്കുന്നതിൻ്റെ ഭാഗമായി കടവൂർ - മങ്ങാട് പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പാലത്തിൽ രാത്രി വൈകിയും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു. ഫോട്ടോ: അക്ഷയ് സഞ്ജീവ്