ചാകര തെളിഞ്ഞതോടെ കടലിലേക്കിറങ്ങാൻ വല നേരെയാക്കുന്ന മത്സ്യത്തൊഴിലാളികൾ. കൊല്ലം വാടി കടപ്പുറത്ത് നിന്ന് സന്ധ്യ കഴിഞ്ഞുള്ള കാഴ്ച. കൊല്ലം തുറമുഖത്ത് നങ്കൂരമിട്ട 'ഇന്ദിര പോയിന്റ്' കപ്പലിലെ വെളിച്ചമാണ് പശ്ചാത്തലത്തിൽ