പുത്തൻകുളം: സുജിൻ മന്ദിരത്തിൽ സുകുമാരന്റെയും ജയന്തിയുടെയും മകൻ പി.എസ്. ലിജിൻ (35) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ആതിര. സഹോദരൻ: സുജിൻ.