thulasidaran-73

പു​ന​ലൂർ: ശാസ്താംകോണം സുഷ ഭവനിൽ തുളസീധരൻ (73) നി​ര്യാ​ത​നാ​യി. ഭാര്യ: സുഷ കുമാരി. മക്കൾ: സുധീഷ്, സുനീഷ്. സഞ്ച​യ​നം 15ന് രാ​വിലെ 9ന്.