juliet-92

കാക്കോട്ടു​മൂല: പരേതനായ പനവച്ചതിൽ വിത്സന്റെ ഭാര്യ ജൂലിയറ്റ് വിത്സൺ (92) നിര്യാതയാ​യി. സംസ്‌കാരം 15​ന് വൈ​കിട്ട് 3ന് കാക്കോട്ടുമൂല തിരു ഹൃദയ ദേവാ​ല​യ സെ​മി​ത്തേ​രി​യിൽ. മക്കൾ: ജോർജ് വിത്സൺ, ബെൻസിഗർ വിത്സൺ, ഫ്രാങ്ക്‌​ളിൻ വിത്സൺ, ഹെലൻ ബാബു, ശോഭ മൈക്കൽ, സീന മാനുവൽ. മരുമക്കൾ: ബാബു, മൈക്കൽ, മാനുവൽ, ട്രീസ, ഷൈല, ഐഡാ​മ്മ.