thomas-83

ഇടമൺ: ഉറുകുന്ന് കാനാത്രയിൽ വീട്ടിൽ പാ​സ്റ്റർ കെ.എസ്. തോമസ് (തങ്ക​ച്ചായൻ-83) നിര്യാതനായി. സംസ്‌കാ​രം നാ​ളെ ഉ​ച്ച​യ്​ക്ക് 2ന് ശാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ ഇടമൺ സെമിത്തേരി​യിൽ. ഭാര്യ: ലില്ലിക്കുട്ടി തോ​മസ്. മക്കൾ: ശാമുവേൽ തോമസ്, ബെഞ്ചമിൻ തോ​മസ്. മരുമക്കൾ: ജയ്‌നി തോമസ്, ഷിബി ബെഞ്ച​മിൻ.