പന്മന: മേക്കാട് കൊച്ചുവീട്ടിൽ സുരേന്ദ്രൻ (90) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കൾ: പരേതനായ സുന്ദരേശൻ, സുരേഷ്, സുഗതൻ, പരേതനായ സുദർശനൻ, സതീശൻ, ഗീത, പ്രദീപ്. മരുമക്കൾ: പൊന്നമ്മ, ലീല, ബിന്ദു, പ്രസന്ന, ഷാഹിദ, ഗിരീഷ്, സൗമ്യ. സഞ്ചയനം 14ന് രാവിലെ 8ന്.