കൂട്ടിക്കട: ആയിരംതെങ്ങ് മുട്ടമൂട്ടിൽ വി. വാസുദേവൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പരേതനായ മണികണ്ഠൻ, പരേതനായ ശ്രീകണ്ഠൻ, വിനോദ്. മരുമക്കൾ. സിന്ധു, ബിന്ദു, സരിത.