pabodhayan-67

വടക്കുംതല: കോൺഗ്രസ് വടക്കുംതല മേക്ക് വാർഡ് പ്രസിഡന്റും പ്രഭാ സൗണ്ട് ഉടമയുമായ വടക്കുംതലമേക്ക് എടേഴുത്ത് വീട്ടിൽ പരേതനായ തങ്കപ്പന്റെ മകൻ പ്രബോധയൻ (67) നിര്യാതനായി. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: സുലോചന. മക്കൾ: അനു​ചന്ദ്, അ​നന്തു. മരുമകൾ: സൂര്യ.