subramaniyan-65

മൺറോത്തുരുത്ത്: വടക്കേയറ്റത്ത് പുത്തൻ വീട് പട്ടംതുരുത്ത് വെസ്റ്റിൽ മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത്​ മുൻ വൈസ് പ്രസിഡന്റ്​ പി. സുബ്രഹ്മ​ണ്യൻ (65) നി​ര്യാ​ത​നാ​യി. സംസ്‌കാ​രം നാളെ. ഭാര്യ: ജയ​ശ്രീ. മക്കൾ: സുന്ദർ റാം, ശ്രീലക്ഷ്മി. മരുമക്കൾ: ​ലക്ഷ്മി, ബി​നു.