മുഖത്തല: തൃക്കോവിൽവട്ടം കീഴൂട്ട് വടക്കതിൽ സജീവ് (41) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: എസ്. ആദി, എസ്. അരുൺജിത്ത്. സഞ്ചയനം 14ന്.