manorama-101

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് ശ്രീമം​ഗലത്ത് (പത്തിശേരിൽ) പരേതനായ മാ​ധ​വ​ന്റെ ഭാര്യ മനോരമ (101) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇന്ന് രാവി​ലെ 9ന് വീട്ടുവള​പ്പിൽ. മക്കൾ: രാമചന്ദ്രൻ, രാജേന്ദ്രൻ (കുട്ടാ​ച്ചൻ), മുത്തമ്മ, ശുഭ, ശോഭ. മരുമക്കൾ: ഗീത (തങ്കച്ചി), സുലേഖ, രാജൻ, ബോസ്, പാരേതനായ സന്തോഷ് (ത​മ്പി). സ​ഞ്ചയനം 27ന് രാവിലെ 10ന്.