തൊടിയൂർ: കല്ലേലിഭാഗം കുന്നുംപുറത്ത് പരേതനായ മാധവന്റെ ഭാര്യ അംബുജാക്ഷി (78) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, രാജു, രാജീവ്, രാജേശ്വരി. മരുമക്കൾ: ദീപ, വിദ്യ, അനിൽകുമാർ. സഞ്ചയനം 15ന് രാവിലെ 8ന്.