അമ്പലത്തുംകാല: കാക്കക്കോട്ടൂർ രാമനിലയത്തിൽ റിട്ട. ട്രഷറി ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ നായർ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഭഗീരഥിയമ്മ. മക്കൾ: ആർ. രഞ്ജിത് കൃഷ്ണൻ (നെയ്പ് പ്ലസ് സൊല്യൂഷൻസ്, ആലപ്പുഴ), ആർ. രശ്മി (ജി.എസ്.ടി ഓഫീസർ, തിരുവല്ല). മരുമക്കൾ: വി.ആർ. ദിവ്യ (എൻ.എസ്.എസ് കോളേജ്, ചങ്ങനാശേരി), ഡി. സുരേഷ് ബാബു (കെ.എസ്.ഇ.ബി, അമ്പലവയൽ).