വാപ്പാല: കീർത്തി വീട്ടിൽ പരേതനായ കെ.വി.ജയന്റെ ഭാര്യ കുട്ടിയമ്മ (78, അദ്ധ്യാപിക) നിര്യതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കിഷോർ, നിഷ, അനിഷ. മരുമക്കൾ: ഇന്ദു, ഗിരീഷ്, രാജേഷ്.