ramanan-69

കൊട്ടാരക്കര: ആനക്കോട്ടൂർ കാഞ്ഞിരംവിള വീട്ടിൽ രമണൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: രജനി, രജിത. മരുമക്കൾ: സുജി, ബിനു.