chellamma-91

കൊട്ടാരക്കര: തൃക്കണ്ണമംഗൽ തോട്ടംമുക്ക് പാർവതി വിലാസത്തിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പി.ചെല്ലമ്മ അമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രജനി.കെ.കുട്ടി, ഉഷാകുമാരി, മധുസൂദനൻ നായർ, ശ്രീദേവിഅമ്മ. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി നായർ, ചന്ദ്രശേഖരൻപിള്ള, ജയശ്രീ, പരേതനായ ചന്ദ്രശേഖരൻ നായർ. സഞ്ചയനം 19ന് രാവിലെ 7.30ന്.