insesya

കൊല്ലം: പള്ളിത്തോട്ടം ശംഖുമാലി പുരയിടത്തിൽ സെഞ്ച്വറി നഗർ 41ൽ പരേതനായ ഹെൻട്രി ആന്റണിയുടെ ഭാര്യ ഇൻസേസ്യ ഹെൻട്രി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 2.30ന് പോർട്ട് കൊല്ലം ശുദ്ധീകരണ മാതാ ദേവാലയ സെമിത്തേരിയിൽ.