ഓച്ചിറ: പ്രയാർ വടക്ക് പടന്നയിൽ പരേതനായ ദയാനന്ദന്റെ ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ: സുരേഷ്, സന്തോഷ്, സുമ, സുനിൽ. മരുമക്കൾ: ശോഭന, സൗമ്യ, ഗോപാലകൃഷ്ണൻ, നീതു. സഞ്ചയനം 19ന് രാവിലെ 8ന്.