മൈലോട്: ചക്കന്റഴികത്ത് പരേതനായ കെ. സദാശിവന്റെ ഭാര്യ എ. വിമല (73) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: എസ്.വി. അമ്പിളി, എസ്.വി. അനിത, എസ്.വി. കൃഷ്ണകുമാർ. മരുമക്കൾ: ടി. അനിൽ കുമാർ, വി. സുകു, രേഖ രാമചന്ദ്രൻ.