മയ്യനാട്: താന്നിമുക്ക് കണിയാംതോടം (മുളയ്ക്കൽകാവ്) പരേതനായ ദേവേന്ദ്രന്റെ ഭാര്യ ആർ. രാധ (90) നിര്യാതയായി. മക്കൾ: നിർമ്മല, ബാബു, ഷൈലജ, സിന്ധു, ബിന്ദു. മരുമക്കൾ: പരേതനായ ശശിധരൻ, പരേതയായ അമരാവതി, പരേതനായ വിജയൻ, ജി. ബാബു, എസ്. രാജൻ. സഞ്ചയനം 16ന് രാവിലെ 6ന്.