കണ്ണനല്ലൂർ: പൊന്നോട്ട് വീട്ടിൽ ജോണി (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കണ്ണനല്ലൂർ സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: മേരി റോഷിനി, ജോഷി. മരുമക്കൾ: വിജു, മായാദേവി.