കിളികൊല്ലൂർ: മങ്ങാട് വയലിൽ പുത്തൻ വീട്ടിൽ (ഐ.എസ് പ്ലാന്റിന് സമീപം) പി. മോഹനൻ (74, റിട്ട. കെ.എസ്.ആർ.ടി.സി മെക്കാനിക്ക്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം ശാന്തികവാടത്തിൽ. ഭാര്യ: എസ്. ബീന. മക്കൾ: ബി. സോണി, ഉണ്ണിമോഹനൻ, കുന്തീദേവി. മരുമക്കൾ: എസ്. കുമാർ, ധന്യ തിലകം, അഭിലാഷ് ധർമ്മജൻ. സഞ്ചയനം 18ന് രാവിലെ 8ന്.