മണപ്പള്ളി: മണപ്പള്ളി വടക്ക് വില്ലിശ്ശേരിൽ പരേതനായ ഗംഗാധരന്റെയും തങ്കമ്മയുടെയും മകൻ രാജു (49) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: അനന്തു, അനന്യ. സഞ്ചയനം 17ന് രാവിലെ 8ന്.