rajendranpillai-65

പെരു​മ്പുഴ: പുനുക്കന്നൂർ രാജേന്ദ്രഭവനിൽ ജി. രാജേന്ദ്രൻ പിള്ള (65) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: കീർത്തിരാജ്, കാർത്തികരാജ്. മരുമ​ക്കൾ: ബി. ബിജു, ആർ.ജി. ബിനുകു​മാർ. സഞ്ച​യ​നം 15ന് രാവിലെ 7ന്.