ഓയൂർ: വെളിനല്ലൂർ ഉഗ്രം കുന്ന് വായനശാല ശിവ വിലാസത്തിൽ ശിവൻ ചെട്ടിയാർ (95) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: ജഗദമ്മ, സുകുമാരൻ, പൊന്നമ്മ, സുന്ദരൻ, കനകമ്മ, പരേതയായ രത്‌നമ്മ, പുഷ്പമ്മ. മരുമക്കൾ: പരേതനായ ദേവരാജൻ, സത്യൻ, സുജാത, സജീന്ദ്രൻ, ലാലു. സഞ്ചയനം 28ന് രാവിലെ 9ന്.