കരുനാഗപ്പള്ളി: കായക്കാട്ട് വയൽവാരത്ത് ശിവാനന്ദന്റെ ഭാര്യ ദേവയാനി (74) നിര്യാതയായി. മക്കൾ: സജി (ബേബി), സിബി. മരുമക്കൾ: മിനി, വസന്ത കുമാർ. സഞ്ചയനം 17ന് രാവിലെ 7ന്.