nazeer-68

ഓയൂർ: പയ്യക്കോട് എം.എസ്.ആർ മൻസിൽ എം.നസീർ (68) നിര്യാതനായി. ഭാര്യ: ഷംസിയ ബീവി. മക്കൾ: നിഷ, സുറുമി, ഷംന. മരുമക്കൾ: ഷിനു, ജവാദ്, ഷിജു.