കല്ലുവാതുക്കൽ: ചിറക്കര ഇടവട്ടം ചരുവിള പുത്തൻവീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ എ. ലക്ഷ്മി (66) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. മക്കൾ: ടി.എൽ. മിനി, ടി. സദൻ (ദാസ്), ടി. സന്തോഷ്. മരുമക്കൾ: ബി. ഷിബു, ആർ. രാജേശ്വരി, ഒ.ബി. ബബിത.