മത്സ്യത്തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള മികവ് വിദ്യാഭ്യാസ അവാർഡ് വിതരണം ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ നിർവഹിക്കുന്നു