പരവൂർ: കുറുമണ്ടൽ ആയന്റഴികത്ത് വീട്ടിൽ പരേതരായ ബാലകൃഷ്ണപിള്ളയുടെയും മീനാക്ഷി അമ്മയുടെയും മകൻ എം.ബി. ശ്രീകാന്ത് (52, കോട്ടപ്പുറം ഹൈസ്കൂൾ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. സഹോദരങ്ങൾ: എം.ബി. ബിന്ദു (പരവൂർ നഗരസഭ മുൻ ചെയർപേഴ്സൺ), എ.ബി. സിന്ധു.