പരവൂർ: ഒഴുകുപാറ പുന്നമുക്ക് ബി.എസ്. വിലാസത്തിൽ ബാബു (67) നിര്യാതയായി. ഭാര്യ: സുലേഖ. മകൾ: ശ്രുതി. മരുമകൻ: ടി.എസ്. സന്ദീപ്. സഞ്ചയനം 18ന് രാവിലെ 8ന്.