പരവൂർ: നെടുങ്ങോലം എം.എൽ.എ മുക്ക് കൈരളിയിൽ പരേതനായ കരിയംവിളാകത്ത് ഗോപാലപിള്ളയുടെ ഭാര്യ സുലോചനയമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ശശികല ചന്ദ്രൻ, പ്രസന്നകുമാരി, പരേതനായ കരിയം വിളാകം സുഭാഷ് പണ്ഡിറ്റ്. മരുമക്കൾ: ചന്ദ്രൻപിള്ള, ശിവവങ്കരപിള്ള, ബിജി.