vasumathiyamma-76

പു​ത്തുർ: തെ​ക്കും​പു​റം രാ​ജേ​ന്ദ്ര​ഭ​വനത്തിൽ ഭാ​സ്​ക​ര​പി​ള്ള​യു​ടെ ഭാര്യ വ​സു​മ​തി​യ​മ്മ (76) നി​ര്യാ​ത​യായി. മക്കൾ: രാ​ജേ​ന്ദ്രൻ​പി​ള്ള, സു​ശീ​ലാ​മ്മ. മ​രു​മക്കൾ: മാ​ലതി, രാ​ജൻ​പി​ള്ള. സ​ഞ്ച​യ​നം വ്യാഴം രാ​വിലെ 8ന്.