umaibabeevi-beevi-74

കരുനാഗപ്പള്ളി: മേക്കേമുണ്ടപ്പ​ള്ളിൽ അമ്പിശ്ശേരിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ഉമൈബാ ബീവി (74) നിര്യാതയായി. മക്കൾ​: പ​രേ​തനായ അൻവർ, അൻസിൽ, ജാസ്മിൻ. മരുമക്കൾ​: ഷറഫുദ്ദീൻ, മിനിമോൾ.