പട്ടാഴി: പട്ടാഴി വടക്കേക്കര മഞ്ചാടിമുക്ക് വലിയവിളയിൽ വി.ജെ. പൊടിക്കുഞ്ഞ് (68) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9.30ന് മഞ്ചാടിമുക്ക് സെന്റ് ഇഗ്നാത്തിയോസ് മലങ്കര കത്തോലിക്ക ദൈവാലയ സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ പൊടിക്കുഞ്ഞ്. മക്കൾ: ലിജോ പി.ജോൺ, ജോജോ പി.ജോൺ. മരുമക്കൾ: എൽബി, ഹെയി.