ചവറ: കല്ലേലിഭാഗം നരിഞ്ചിക്കുഴി വടക്കതിൽ മുഹമ്മദ് കുഞ്ഞ് (73) നിര്യാതനായി. ഭാര്യ: ജമീലബീവി. മക്കൾ: നദീർ, സലീന, ഹസീന. മരുമക്കൾ: ഷീജ, ഷിനാസ്, നിസാർ.